മലയാളം English தமிழ் ಕನ್ನಡ తెలుగు

പൂജാ കർമ്മങ്ങൾ

എരണേഴത്ത് മംഗലത്ത് മഠം വിഷ്ണുമായ ചാത്തൻ ദേവി ക്ഷേത്രത്തിലെ നിത്യ നിദാന പൂജാ സമയങ്ങൾ
1. നിത്യപൂജ കാലത്ത് 9 മണിക്ക്
2. മദ്യാഹ്നം - നിയോഗം 12 മണിക്ക്

ദോഷവശങ്ങൾ അറിയുവാനും പ്രതിവിധിക്കും മറ്റെല്ലാ കാര്യങ്ങളുടെ സങ്കല്പം പ്രവർത്തിക്കുന്നതിനും നിയോഗ സമയത്ത് സാദിക്കും.
3. വൈകീട്ട് ദീപാരാധന, അത്താഴപൂജ 7 മണിക്ക് വിശേഷ പൂജ

ശാക്തേയ പുഷ്പാഞ്ജലി എല്ലാ വാവ് ദിവസവും 8 മണിക്ക് ( വൃശ്ചിക മണ്ഡലം 41 ദിവസം, കർക്കിടക മണ്ഡലം 30 ദിവസം അതിനുള്ളിൽ വരുന്ന വാവിനു പുഷ്പാഞ്ജലി ഉണ്ടായിരിക്കുന്നതല്ല.
1. ശാക്തേയ പുഷ്പാഞ്ജലി 101-00
ശാക്തേയ പുഷ്പാഞ്ജലി അര 51-00
ശാക്തേയ പുഷ്പാഞ്ജലി കാൽ 25-50
2. വെള്ളാട്ട് കർമ്മം
ദോഷപരിഹാരം, ശത്രു ദോഷശാന്തി, രക്ഷാസങ്കല്പം, കരുശക്തി
ചുറ്റുവിളക്ക് നിവേദ്യം 5001-00
ചുറ്റുവിളക്ക്, നിറമാല, നിവേദ്യം 2001-00, 3001-00, 5001-00
മനോസങ്കല്പം പോലെ കാര്യസാദ്ധ്യങ്ങൾക്കായും കാര്യം
സാധിച്ചതിനു ശേഷവും ചെയ്യാം.

ഉത്സവം

മിഥുന മാസത്തിൽ കലപ്പാട്ട് ഉത്സവം
തുലാം മാസം കലപ്പാട്ട് ഉത്സവം
കുംഭ മാസത്തിൽ തിറവെള്ളാട്ട് കർമ്മം.